Surprise Me!

മമതയുടെ കൂടെ യോഗത്തിനു ഇല്ലെന്നു KCR | Oneindia Malayalam

2019-01-11 143 Dailymotion

kcr not attend mamta banerjees rally<br />മൂന്നാം മുന്നണി ഉണ്ടാക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ജനുവരി 19ന് മമത കൊല്‍ക്കത്തയില്‍ നടത്താനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി പങ്കെടുക്കില്ല. <br />

Buy Now on CodeCanyon